ബഹുമാന്യ ബ്ലോഗ് സുഹൃത്തുക്കളേ.....
ഞാനും ഒരു ബ്ലോഗ് ഉണ്ടാക്കി. താമസം അങ്ങോട്ട് മാറുകയാണ്.
അതിന്റെ പാലുകാച്ച് ചടങ്ങ് ഇന്നാണ്. ഈ ശുഭ മുഹൂര്‍ത്തത്തില്‍
നിങ്ങളെ ഓരോരുത്തരേയും ഇവിടേക്ക് ക്ഷണിക്കുന്നു.
അനുഗ്രഹിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം
ദീപു
Wednesday, July 18, 2007
Subscribe to:
Post Comments (Atom)
24 comments:
സ്വാഗതം..ഈ ബൂലോകത്ത് അടിച്ചുപൊളിച്ചോളൂ..
ഒരു ഗ്ലാസ് പാലെടുത്തോളൂ.. സ്വാഗതം
[ടെമ്പ്ലേറ്റ് കൊള്ളാം :)]
സ്വാഗതം ദീപു.
സ്വാഗതം ദീപു...
റ്റെമ്പ്ലേറ്റില്‍ എഴുതാനുള്ള സ്ഥലം കുറവാണല്ലോ?
സ്വാഗതം,
പാലു കാച്ചല് കഴിഞ്ഞു.ഇനി എന്നാണു പായസം വെക്കുന്നത്.?(തമാശ പറഞ്ഞതാണു കേട്ടോ )
സ്വാഗതം, ദീപു.
നല്ല ടെമ്പ്ലേറ്റ് :)
സുസ്വാഗതം.
ബൂലോകത്തിലേക്ക് സ്വാഗതം ചാച്ചാ മാഷെ. പിന്നെ പാലുകാച്ചാവുമ്പോള് പാല് നിറഞ്ഞുപോകണമെന്നാ......അപ്പോ പോസ്റ്റുകളും നിറഞ്ഞൊഴുകട്ടെ എന്നാശംസിക്കുന്നു.
ചാച്ചാമരം.. ആ ചാമരം....
സ്വാഗതം :)
ഡിങ്കന് പാല് ഇഷ്ടമല്ല, മുഠായി ഉണ്ടൊ?
ചാച്ചാ മാഷേ,
സ്വാഗതം.
ഓഫ്: ഡിങ്കാ നീ ചിക്കനില്‍ പാലൊഴിച്ച് കഴിച്ചിട്ടുണ്ടോ? അറിയാന്‍ വേണ്ടീട്ടാ. ;-)
സ്വാഗതം ദീപു മാഷെ...
ഈ മാഷ് രണ്ടാമന്(ഒന്നാമന് കരീം മാഷ്) പാല് കാച്ച് കഴിഞ്ഞ് വീട്ടില്‍ കേറിക്കോട്ടെ ട്ടോ, ചിക്കനില്‍ അല്ല, നല്ല മത്തിപൊരിച്ചതില് എരുമപ്പാലൊഴിച്ചത് നിനക്ക് ഞാന്‍ തരുന്നുണ്ട്.
ചച്ചാമഷേ വേഗം ഒരു നല്ല പൊസ്റ്റിടൂ
സ്വാഗതം..നല്ല ടെംപ്ലേറ്റ്..ധാരാളം എഴുതുക
കരീം മാഷ്.
കരീം മാഷ്.
കരീം മാഷ്.
സ്വാഗതം.
സ്വാഗതം. :)
സ്വാഗതം :)
സ്വാഗതം :)
മാഷേ, സുസ്വാഗതം. മുന്‍പു പലരും പറഞ്ഞ പോലെ ഇതിന്റെ ടെംപാത്രം കൊള്ളാം.
പാലുകാച്ചുകഴിഞ്ഞില്ലേ? അലമ്പു പരിപാടി വല്ലതും കാണുമെന്നു കരുതി വന്നതാ. എവിടെയാ പരിപാടി? കപ്പക്കാലായിലോ റബര്ത്തോട്ടത്തിലോ? സ്ഥലം പറഞ്ഞാല്‍ മതി. നേരെ വിട്ടോളാം.
ദീപു: ഈ സ്നേഹം കണ്ടു വയറു നിറഞ്ഞു അല്ലെ.. എങ്കില്‍ ഒരു ഏമ്പക്കവും വിട്ടു ഇതിനു മുന്നില്‍ തന്നെ ഇരുന്നോളൂ.
ദീപൂ സ്വാഗതം.
അല്ല കാച്ചിയ പാല് ഇനിയുമിരിപ്പുണ്ടെങ്കില് കുറച്ചെടുത്ത് ഉറയിലൊഴിച്ചേക്കൂ നാളേ കിടിലന്‍ സംഭാരമാക്കി അല്പം ഇഞ്ചിയും, പച്ചമുളകുമൊക്കെയിട്ട് ഒരു സോഡയും കൂടിയൊഴിച്ച്, എരുവും പുളിയുമൊക്കെയായിട്ടങ്ങനെ....
സ്വാഗതം..oru miTTaayi enkilum?
സ്വാഗതം മാഷേ, സുസ്വാഗതം
താമസം തുടങ്ങിയാല്‍ മാത്രം പോരാ, ഇവിടെ ഇങനെ നിറഞ്ഞു നില്‍ക്കണം
food onnum ille..
എവിടെ? പിന്നീട് കണ്ടതേ ഇല്ലല്ലോ..
ഇതെന്താ പാലും കാച്ചി, വീടും പൂട്ടി പോയോ..
Post a Comment